Sunday , 20 August 2017
Headlines

വിവാഹം

വിവാഹിതരായി

ചേര്‍പ്പ് : തിരുവുള്ളക്കാവ് ദേവസ്വം സെക്രട്ടറിയും സാജ് ടിമ്പേഴ്‌സ് ഉടമയുമായ പെരുമ്പിള്ളിശേരി ആറ്റുപുറത്ത് കുമാരന്റേയും അംബികയുടേയും മകള്‍ ലക്ഷ്മിയും പൂങ്കുന്നം മച്ചിങ്ങല്‍ വീട്ടില്‍ എം.കെ.രാഘവന്റേയും ലളിതാംബികയുടേയും മകന്‍ ദിലീപും വിവാഹിതരായി.   സുഹൃത്തുക്കളുമായി പങ്കുവെക്കാം... Read More »

രേഷ്മ – ഹരീഷ്

കൊടകര : കാവില്‍ ഇളയത്ത് രവീന്ദ്രന്റെ മകള്‍ രേഷ്മയും കാരൂര്‍ കൊറവങ്ങാട്ട് മുരളീധരന്റെ മകന്‍ ഹരീഷും വിവാഹിതരായി. Read More »