Wednesday , 13 December 2017
Headlines

Classifieds

വീടും സ്ഥലവും വില്‍പ്പനക്ക്

കൊടകര ജംഗ്ഷനില്‍ നിന്നും 700 മീറ്ററിനുള്ളില്‍1800 സ്‌ക്വയര്‍ ഫീറ്റ് വീടും 12 സെന്റ് സ്ഥലവും ഉള്‍പ്പടെ 39 ലക്ഷം രൂപക്ക് വില്‍പ്പനക്ക്‌. Mob: 9495928023, 9539087103 സുഹൃത്തുക്കളുമായി പങ്കുവെക്കാം... Read More »

പ്ലസ് ടു വിഭാഗത്തില്‍ ജൂനിയര്‍ അധ്യാപകരുടെ ഒഴിവ്

കൊടകര : ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നന്തിക്കരയില്‍ പ്ലസ് ടു വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. 27/05/15 ബുധനാഴ്ച രാവിലെ 11 ന് ഓഫീസില്‍ ഇന്റര്‍വ്യൂ ഉണ്ടാകും. Read More »

മെക്കാനിക്കല്‍ ട്രേഡ്‌സ്മാന്‍ ഒഴിവ്

Mechanical-Tradesman-Vaccancy

കല്ലേറ്റുംകര : കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ മെക്കാനിക്കല്‍ ട്രേഡ്‌സ്മാന്റെ (ദിവസ വേതനാടിസ്ഥാനത്തില്‍) ഒരു ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എല്‍.സി.യും നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും (ഫിറ്റര്‍). കാര്‍പ്പെന്ററിയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ ഇന്ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0480 2720746. Read More »

സ്‌കൂളിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്

Manakkulangara-School

കെ.വി.യു.പി.എസ്. മനക്കുളങ്ങര സ്‌കൂളിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. ശമ്പളം 4500 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ വിളിക്കുക. 0480 726776, 9496157062. Read More »