Monday , 21 May 2018
Headlines
കൊടകര പ്രസ്‌ക്ലബ്ബ് ഇഫ്താര്‍ സംഗമം നടത്തി

കൊടകര പ്രസ്‌ക്ലബ്ബ് ഇഫ്താര്‍ സംഗമം നടത്തി

കൊടകര : കൊടകര പ്രസ് ക്ലബ്ബ് റംസാന്‍ നോമ്പിന്റെ ഭാഗമായി ഇഫ്താര്‍ സംഗമവും മത – രാഷ്ട്രീയ – സംസ്‌കാരിക – സൗഹാര്‍ദ സംഗവമും നടത്തി. ബി.ഡി.ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.മധു അദ്ധ്യക്ഷനായി. കൊടകര ജുമാമസ്ജിദ് ഇമാം മുഖ്യ പ്രഭാഷണം നടത്തി.

കൊടകര സെന്റ് ജോസഫ് ഫൊറോന പള്ളി വികാരി ഫാ. തോമസ് ആലുക്കല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. നാരായണന്‍, സി.പി.എം. ലോക്കല്‍ സെക്രട്ടറി പി.ആര്‍. പ്രസാദന്‍, എസ്.എന്‍.ഡി.പി. കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍.ദിനേശന്‍, പൂനിലാര്‍ക്കാവ് ക്ഷേത്ര സമിതി പ്രസിഡന്റ് ഇ. കൃഷ്ണന്‍നായര്‍, ചീക്കാമുണ്ടി ക്ഷേത്ര സമിതി എന്‍.പി. ശിവന്‍, എസ്.എന്‍.ട്രസ്റ്റ് ചെയര്‍മാന്‍ ടി.എ. രാജന്‍ബാബു, ജെയിംസ് പന്തല്ലൂക്കാരന്‍, സെക്രട്ടറി ടി.ജി. അജൊ, ട്രഷറര്‍ സിജൊ ചാതേലി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>