Monday , 19 February 2018
Headlines

സമന്വയ സാംസ്‌കാരിക സൗഹൃദവേദി പൊതുയോഗം നടത്തി

കൊടകര : ജാതിമത, രാഷ്ട്രീയ വ്യത്യാസമില്ലാതെ കൊടകര ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാനാര്‍ത്ഥികളെ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുന്നതിന് സമന്വയ സാംസ്‌കാരിക സൗഹൃദവേദി പൊതുയോഗം തീരുമാനിച്ചു. നവംബര്‍ 21 ന് നടക്കുന്ന കുടുംബസംഗമത്തില്‍ വിജയികളെ അനുമോദിക്കുന്നതിനും മെമ്പര്‍മാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കുന്നതിനും തീരുമാനമെടുത്തു. സമന്വയ പ്രസിഡന്റ് വി. വിഷ്ണുദാസ്, സെക്രട്ടറി പി. നാരായണന്‍കുട്ടി, ജോസ് മാത്യു ഊക്കന്‍, ജോസഫ് കരുത്തി, ഷാജുമോന്‍ വട്ടേക്കാട്, ദിലീപ്കുമാര്‍ പയ്യപ്പിള്ളി, ടി.ജി. ജോണ്‍സണ്‍, എസ്.കെ. ഗോപി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>