Wednesday , 13 December 2017
Headlines
ശാസ്താവിന്റെ ആനച്ചമയങ്ങള്‍ മിനുക്കുപണി അവസാനഘട്ടം

ശാസ്താവിന്റെ ആനച്ചമയങ്ങള്‍ മിനുക്കുപണി അവസാനഘട്ടം

ചാത്തക്കുടം : പെരുവനം ആറാട്ടുപുഴ പൂരങ്ങളിലെ സുപ്രധാനപങ്കാളിയായ ചാത്തക്കുടം ശാസ്താവിന്റെ പൂരങ്ങള്‍ക്കുള്ള ചമയങ്ങളുടെ നിര്‍മ്മാണംപുരോഗമിക്കുന്നു. ഇക്കുറി പുതിയ പട്ടുകുടകള്‍, മണികൂട്ടം, വെഞ്ചാമരം, ആലവട്ടം, ചൂരപൊളിനെറ്റിപട്ടം എന്നിവ ആണ് ശാസ്താവിനുസമര്‍പ്പിക്കുന്നത്. സന്തോഷ് ജോര്‍ജ്, ഒളരിക്കര ചമയം നിര്‍മ്മാണത്തിനു വര്‍ഷങ്ങളായി നേതൃത്വം നല്‍ക്കുന്നത്. മാര്‍ച്ച് 15 നു വൈകിട്ട് 7ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ചമയദ്രവ്യ സമര്‍പ്പണം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>