Wednesday , 13 December 2017
Headlines
ചാത്തക്കുടം ക്ഷേത്രത്തില്‍ ഇല്ലംനിറ

ചാത്തക്കുടം ക്ഷേത്രത്തില്‍ ഇല്ലംനിറ

ചേര്‍പ്പ്: ചാത്തക്കുടം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ 7ന് ആഘോഷിക്കും. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടക്കും. രാവിലെ 8മണിയോടെ വലിയമ്പലത്തില്‍ ഗണപതിപൂജയോടെ ഇല്ലം നിറ ആരംഭിക്കും. ലക്ഷ്മിപൂജ, തുടര്‍ന്ന് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തില്‍ തയ്യാറാക്കി വക്കുന്ന നെല്‍കതിര്‍കറ്റകള്‍ കുത്തുവിളക്കിന്റെ അകമ്പടിയോടെ തന്ത്രി ശിരസിലേറ്റി ക്ഷേത്ര മതില്‍ക്കകത്ത് പ്രദക്ഷിണം വെക്കും. ക്ഷേത്രത്തിനുള്ളില്‍ പ്രദക്ഷിണം ചെയ്ത് കതിര്‍ക്കറ്റകള്‍ നമസ്‌കാര മണ്ഡപത്തില്‍ ഇറക്കി എഴുന്നള്ളിക്കും. തുടര്‍ന്ന് ഭക്ത ജനങ്ങള്‍ക്കു നെല്‍കതിരുകള്‍ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>