Wednesday , 13 December 2017
Headlines
നഴ്‌സസ് ദിനാചരണം നടത്തി

നഴ്‌സസ് ദിനാചരണം നടത്തി

ചാലക്കുടി: സെന്റ്‌ജെയിംസ് ആശുപത്രിയില്‍ ലോകനഴ്‌സസ്ദിനം ആചരിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാത്താടന്‍ ഉത്ഘാടനം ചെയ്തു. സെന്റ് ജെയിംസ് കുടുംബത്തിലെ മാലാഖമാരാണ് ഇവിടുത്തെ നഴ്‌സ്മാരെന്നും ഈ മാലാഖാമാര്‍ രോഗികള്‍ക്ക് സഹായവും സാന്ത്വനവും ആകണം എന്ന് അദ്ദേഹം പറഞ്ഞു. റിട്ടേയര്‍ഡ് ഗവ. നഴ്‌സിംഗ്‌സൂപ്രണ്ട് എലിസബത്ത് ജോര്‍ജ് മുഖ്യാതിഥിയായി. നഴ്‌സിംഗ് സൂപ്രണ്ട് സി. റേച്ചല്‍ നഴ്‌സ് ദിന പ്രതിജ്ഞചൊല്ലികൊടുത്തു. എച്ച് ആര്‍ മാനേജര്‍ ജെയിംസ് മാഞ്ഞൂരാന്‍, ഷൈനി, കുമാരി മരിയ സണ്ണി എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ അല്‍ഫോന്‍സ, നൈജോ ആന്റോ എന്നിവര്‍ നേതൃത്വംനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>