Wednesday , 13 December 2017
Headlines
സെന്റ്‌ജെയിംസ് ആശുപത്രിയില്‍ പരിസ്ഥിതിദിനം ആചരിച്ചു

സെന്റ്‌ജെയിംസ് ആശുപത്രിയില്‍ പരിസ്ഥിതിദിനം ആചരിച്ചു

ചാലക്കുടി: സെന്റ്‌ജെയിംസ് ആശുപത്രിയില്‍ പരിസ്ഥിതിദിനം ആചരിച്ചു. ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാത്താടന്‍ വൃക്ഷതൈകള്‍ വിതരണം ചെയ്ത് പരിസ്ഥിതിദിനാചരണം ഉദ്ഘാടനംചെയ്തു. ആശുപത്രിയിലെ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും വൃക്ഷതൈകള്‍ വിതരണംചെയ്തു. വൃക്ഷതൈകള്‍ നട്ട്അവയെ നോക്കി പരിപാലിച്ചാല്‍മാത്രമേ പരിസ്ഥിതി സംരക്ഷണത്തിന് പൂര്‍ണത ഉണ്ടാവുകയുള്ളുഎന്നും ഓരോരുത്തരും അവരവരുടെ പിറന്നാള്‍ ദിനങ്ങളില്‍ വൃക്ഷങ്ങള്‍ നട്ടുപരിപാലിക്കാന്‍ ശ്രമിക്കണമെന്നും ഡയറക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയുടെ മുന്‍പില്‍ വൃക്ഷതൈനട്ടു. ഫാതോമസ് എളംകുന്നപുഴ, നൈജോ ആന്റോ, സിന്‍സന്‍ പൗലോസ്, അഗസ്റ്റിന്‍, ജോമോന്‍, ജോഷി ഇരിമ്പന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>