Wednesday , 13 December 2017
Headlines
ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും

ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും

കൊടകര: പ്രാദേശിക പത്രപ്രവര്‍ത്തന രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട ലോനപ്പന്‍ കടമ്പോടിന് പൗരാവലിയുടെ സ്‌നേഹോപഹാരമായി സുവര്‍ണതൂലിക സമ്മാനിക്കുന്ന വാര്‍ത്തായനം പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ഞായറാഴ്ച തുറക്കും. 11ന് രാവിലെ 10ന് കൊടകര എസ്എന്‍ ട്രസ്റ്റ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അധ്യക്ഷനാകും. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ലോഗോ പ്രകാശനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍, ജില്ലാ പഞ്ചായത്തംഗം കെ.ജെ. ഡിക്‌സന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>