Tuesday , 17 October 2017
Headlines
പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തി

പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തി

കൊടകര: മൂന്നുമുറി ഫീനിക്‌സ് കോളേജ് മൂന്നുമുറി 1991-1993 പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പ് ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും സംഗമം നടത്തി. സി.കെ. രഘുനാഥ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായിരുന്ന ചന്ദ്രഗുപ്തന്‍, ശിവരാമന്‍, മുരളീധരന്‍, സുധാകരന്‍, ഹംസ, ദിനേശന്‍, ശിവദാസന്‍, രമ, മീനാക്ഷി എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>