Wednesday , 13 December 2017
Headlines
അങ്കണവാടി പ്രവേശനോത്സവവും യാത്രയയപ്പും നടത്തി

അങ്കണവാടി പ്രവേശനോത്സവവും യാത്രയയപ്പും നടത്തി

കൊടകര: കൊടകര ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവവും യാത്രയയപ്പും നടത്തി. 10-ാം വാര്‍ഡിലെ 18-ാം നമ്പര്‍ അങ്കണവാടിയില്‍ നടത്തിയ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രനില ഗിരീശന്‍ അധ്യക്ഷയായി. എസ്എസ്എല്‍ സി ഉന്നത വിജയം നേടിയവെര കുട്ടികളെ അനുമോദിക്കലും സോച് ഭാരത് മിഷന്റെ അവാര്‍ഡ് നേടിയ അങ്കണവാടി വര്‍ക്കറെയും ഹെല്‍പ്പറയും അനുമോദിക്കലും നടത്തി. സിഡിപിഓ കൊടകര അഡീഷണല്‍ ലളിത കുമാരി, ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ. ഡിക്‌സണ്‍, വി.വി. ജസ്റ്റിന്‍, ജാന്‍സി, ജോണി മഞ്ഞാങ്ങ, സുധന്‍ പള്ളായി, ചന്ദ്രന്‍ നായര്‍, സിന്ധു പ്രദീപ്, ശാരിന്‍ എലിസബത്ത്, പി.കെ. ബിന്ദു, ശ്രീദേവി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>