Tuesday , 17 October 2017
Headlines
സ്വാഗതസംഗം ഓഫീസ് തുറന്നു

സ്വാഗതസംഗം ഓഫീസ് തുറന്നു

കൊടകര: കൊടകരയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോടിനെ ആദരിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ചിട്ടുള്ള വാര്‍ത്തായനം പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ലോഗോ പ്രകാശനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അധ്യക്ഷനായി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ടി.എ. രാജന്‍ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, ജോയ് കൈതാരത്ത്, മിനി ദാസന്‍, കെ.എസ്. സുധ, ശ്രീധരന്‍ കളരിക്കല്‍, കെ.സി. ജെയിംസ്, സി.യു. പ്രിയന്‍, ടി.ജി. അജോ, കൊടകര ഉണ്ണി, രഞ്ജിത്ത് മാധവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>