Tuesday , 17 October 2017
Headlines
സഹൃദയ ജനശ്രീ സംഘം വാര്‍ഷികം ആഘോഷിച്ചു

സഹൃദയ ജനശ്രീ സംഘം വാര്‍ഷികം ആഘോഷിച്ചു

പുതുക്കാട്: നെടുമ്പാള്‍ സഹൃദയ ജനശ്രീ സംഘം ആറാമത് വാര്‍ഷികം ആഘോഷിച്ചു. പത്താം ക്ലാസില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ പ്രശാന്ത് എ.എന്‍. ഉദ്ഘാടനം ചെയ്തു. സഹൃദയ ജനശ്രീ സംഘം ചെയര്‍മാന്‍ എം.കെ. ജോസഫ് അധ്യക്ഷനായി. ജോണ്‍സണ്‍ മാത്തള, ബാബു കെ.വി., ശങ്കരന്‍ കുട്ടി, അലീന ജോണ്‍സണ്‍, തങ്കപ്പന്‍ കെ.ആര്‍. എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>