Tuesday , 17 October 2017
Headlines
എകെപിഎ പരിസ്ഥിതി വാരാചരണം നടത്തി

എകെപിഎ പരിസ്ഥിതി വാരാചരണം നടത്തി

കൊടകര: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ കൊടകര മേഖലകമ്മിറ്റി പരിസ്ഥിതി വാരാചരണം നടത്തി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. എകെപിഎ മേഖല പ്രസിഡന്റ് സി.ജി. ടൈറ്റസ് അധ്യക്ഷനായി. ജില്ല പ്രസിഡന്റ് എ.സി. ജോണ്‍സന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ഇ.എല്‍. പാപ്പച്ചന്‍, മേഖല സെക്രട്ടറി സന്തോഷ് പൊന്നേത്ത്, എകെപിഎ മേഖല ഇന്‍ ചാര്‍ജ് പി.വി. ശിവാനനന്ദന്‍, ലോനപ്പന്‍ കടമ്പോട്, ബിജു സുവര്‍ണ, വിനയകുമാര്‍, പ്രധാനധ്യാപകന്‍ കെ.പി.വേണുഗോപാല്‍, പിടിഎ പ്രസിഡന്റ് സജീവ്കുമാര്‍, സി.പി. ദിനേശന്‍, ടിജിത്ത് ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>