Wednesday , 13 December 2017
Headlines
പിവ ഭാരവാഹികളെ തെരഞ്ഞെടുത്തു

പിവ ഭാരവാഹികളെ തെരഞ്ഞെടുത്തു

റിയാദ്: സില്‍വര്‍ ജൂബിലിയിലേക്ക് കടന്ന പാലക്കുറ്റി ഇസ്ലാമിക് വെല്‍ഫെയര്‍ അസോസിയേഷന്‍ (പിവ) റിയാദ് കമ്മിറ്റി ജനറല്‍ ബോഡി യോഗം നടത്തി. തുടര്‍ന്ന് 2017-19 വര്‍ഷങ്ങളിലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

* പ്രസിഡന്റ്: എ.കെ.അബ്ദുല്‍ റസാഖ്.

* വൈസ് പ്രസിഡന്റുമാര്‍: ഷഫീഖ് സി.പി, ജൗഹര്‍എന്‍.സി, തഫ്‌സീര്‍.

* സെക്രട്ടറി: സി.കെ അഷ്‌റഫ്

*വര്‍ക്കിംഗ് സെക്രട്ടറി: അബ്ദുല്‍ ബഷീര്‍.പി.

*ജോയിന്റ് സെക്രട്ടറിമാര്‍: ഷാനവാസ് സി.പി, ഷമീര്‍ കുണ്ടത്തില്‍, നിസാര്‍ കെ. ടി.

*ട്രഷറര്‍: മുഹമ്മദ് റിയാസ്.സി.കെ.

*ഉപദേശക സമിതി അംഗങ്ങള്‍: നാസര്‍ കോയ തങ്ങള്‍, അബ്ദുല്‍ റസാഖ് എ. പി., സലിം പി, മജീദ് സഖാഫി.

*എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍: സക്കീര്‍ എന്‍.സി, മുഹമ്മദ് കുന്നുമ്മല്‍, ഇസ്മായില്‍ വഫ, മുസ്തഫ സി.പി,
റഷീദ് ഫൈസി, ബഷീര്‍ തട്ടങ്ങല്‍.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>