Wednesday , 13 December 2017
Headlines
കാറ്റിലും മഴയിലും വീടിനുമുകളിലേക്ക് തെങ്ങ് വീണു

കാറ്റിലും മഴയിലും വീടിനുമുകളിലേക്ക് തെങ്ങ് വീണു

പുതുക്കാട്: ശക്തമായ കാറ്റിലും മഴയിലും വീടിനുമുകളിലേക്ക് തെങ്ങ് വീണ് വീടിന് കേടുപാട്. വേലൂപ്പാടം പൗണ്ടിന് സമീപം പട്ടിക്കാട്ടുകാരന്‍ ബേബിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. ചൊവ്വാഴ്ച അഞ്ചരയോടെയാണ് അപകടം. വീടിനോട് ചേര്‍ന്ന് വച്ചിരുന്ന ബൈക്കുകള്‍ക്കും കേടുപറ്റിയിട്ടുണ്ട്. വീടിന്റെ മൂലയോട് ചേര്‍ന്ന് വീണതിനാല്‍ വീട്ടില്‍ ആളുകളുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടമില്ല. ഓടുകളും ചുമരും വയറിംഗും നശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>