Wednesday , 13 December 2017
Headlines
കാറളം കെസിവൈഎം യുവജന സംഗമം നടത്തി

കാറളം കെസിവൈഎം യുവജന സംഗമം നടത്തി

കാറളം: കെസിവൈഎം കാറളം ഇടവകയിലെ യുവജനങ്ങള്‍ക്കായി യുവജന സംഗമം നടത്തി. ആനിമേറ്റര്‍ സി. ടെസിന്‍ സംഗമം ഉദ്ഘാടനം ചെയ്തു. കെസിവൈഎം യൂണിറ്റ് പ്രസിഡണ്ട് ജെസ്‌റ്റോ ജോസ് ലാല്‍ അധ്യക്ഷനായി. വികാരി ഫാ. അനില്‍ പുതുശേരി, കെ സി വൈ എം ഇരിങ്ങാലക്കുട രൂപത സെക്രട്ടറി ടിറ്റോ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ജെയ്‌സണ്‍ ജോര്‍ജ് യുവജനങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ എന്ന വിഷയത്തെ കുറിച്ചു ക്ലാസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>