Wednesday , 13 December 2017
Headlines
സെമിനാറും, ക്വിസ്സ് മത്സരവും നടത്തി

സെമിനാറും, ക്വിസ്സ് മത്സരവും നടത്തി

കൊടകര: ചെട്ടിച്ചാല്‍ 50-ാം നമ്പര്‍ അംഗനവാടിയില്‍ അമ്മിഞ്ഞപാല്‍ അമൃത് എന്നവിഷയത്തില്‍ സെമിനാറും, ക്വിസ്സ് മത്സരവും നടത്തി. പഞ്ചായത്തംഗം പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്മിത അധ്യക്ഷയായി. ബിന്ദു അജിത്ത്, ലൈല ബഷീര്‍, ലിനി, ഷീല തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>