Wednesday , 13 December 2017
Headlines
കുടുംബ സംഗമം നടത്തി

കുടുംബ സംഗമം നടത്തി

കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ താളൂപ്പാടം 171-ാം ബൂത്ത് ഇന്ദിരാഗാന്ധി ജന്മശദാപ്തി ആഘോഷവും കുടുംബ സംഗമവും നടത്തി. കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ലത്തീഫ് കൊല്ലേരി അധ്യക്ഷനായി. ഡിസിസി സെക്രട്ടറി ജെയിംസ് പോള്‍, ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് കൈപ്പള്ളി, മണ്ഡലം പ്രസിഡന്റ് ടി.എം. ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍, ന്യൂനപക്ഷ സെല്‍ ബ്ലോക്ക് ചെയര്‍മാന്‍ സോജന്‍ പടിഞ്ഞാറന്‍ കാരന്‍, സജീര്‍ ബാബു, കെഎസ്‌യു ജില്ലാ സെക്രട്ടറി പ്രിന്‍സ് ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു. അമ്പതോളം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും മറ്റ് മേഘലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളേയും അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>