Thursday , 19 October 2017
Headlines
സംസ്‌കൃതദിനം ആചരിച്ചു

സംസ്‌കൃതദിനം ആചരിച്ചു

കൊടകര: മറ്റത്തൂര്‍ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ സംസ്‌കൃതദിനം ആചരിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷീല തിലകന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് അസിസ്റ്റന്റ് ഡെയ്‌സന്‍ ജോസഫ് അധ്യക്ഷനായി. സ്റ്റാഫ് പ്രതിനിധികളായ ജൂലി പീറ്റര്‍, പി.ജെ. പ്രീതി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>