Thursday , 19 October 2017
Headlines
ഊട്ടുതിരുനാളിന് കൊടിയേറി

ഊട്ടുതിരുനാളിന് കൊടിയേറി

കൊടകര: വല്ലപ്പാടി ദേവമാത പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപിത ഊട്ടുതിരുനാളിന് ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. നെവിന്‍ ആട്ടോക്കാരന്‍ കൊടികയറ്റം നടത്തി. ഇടവക വികാരി ഫാ. ലിജോ കളപ്പറമ്പത്ത്, കൈക്കാരന്മാരായ ബേബി ചുക്കിരിയാന്‍, ജോസഫ് കൊളങ്ങര, ജോഷി ചെങ്ങിനിയാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാദിവസവും വൈകീട്ട് 5ന് വിശുദ്ധ കുര്‍ബ്ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും. ആഗസ്റ്റ് 15 ന് ഊട്ടുതിരുനാള്‍ ആഘോഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>