Tuesday , 17 October 2017
Headlines
വാര്‍ഷിക പൊതുയോഗം നടത്തി

വാര്‍ഷിക പൊതുയോഗം നടത്തി

കൊടകര: കൊടകര കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്റെ നാലാമത് വാര്‍ഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് കെ.ആര്‍. ദിനേശന്‍ അധ്യക്ഷനായി. എസ്എന്‍ഡിപി യോഗം കൊടകര യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യഅതിഥിയായി. സംഘം സെക്രട്ടറി ഷീല, വൈസ് പ്രസിഡന്റ് എ.ബി. ചക്രപാണി ശാന്തികള്‍, പി.കെ. സുഗതന്‍, ബോര്‍ഡ് അംഗങ്ങളായ എന്‍.ബി. മോഹനന്‍, ചന്ദ്രന്‍ പള്ളത്തേരി, പി.എ. നാരായണന്‍, അനൂപ് കെ. ദിനേശന്‍, മിനി പരമേശ്വരന്‍, ശാരദ ഭാസില്‍, ഉഷ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>