Wednesday , 13 December 2017
Headlines
കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ ആരംഭിച്ചു

കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ ആരംഭിച്ചു

കൊടകര: സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് വാണിജ്യ വിഭാഗം അസോസിയേഷന്‍ ”റസ്‌നോവ” ആരംഭിച്ചു. ഇക്വാലിറ്റി ഇന്റലിജന്‍സ് സിഇഒ പൊറിഞ്ചു വെളിയത്ത് ഉദ്ഘാടനം ചെയ്തു. കോളേജ് എക്‌സി. ഡയറക്ടര്‍ ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. കെ. ജെ ആന്റണി, വൈസ്. പ്രിന്‍സിപ്പല്‍ ഡോ. റാണി എം. ജെ., കൊമേഴ്‌സ് വിഭാഗം ഡീന്‍ ഡോ. കെ.ബി. പവിത്രന്‍, കൊമേഴ്‌സ് വിഭാഗം എച്ച്ഒഡി പ്രൊ. എ.കെ. സൈമണ്‍, അസോസിയേഷന്‍ സെക്രട്ടറി അലീന കെ. ബാബു എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ അലീന കെ. ബാബു (സെക്രട്ടറി), വിനയ് മേനോന്‍ (ജോ.സെക്രട്ടറി), ആദിത്യ എം. എം (ട്രഷറര്‍) എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ. ആന്റണി സത്യവാചകം ചൊല്ലികൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>