Wednesday , 13 December 2017
Headlines
വിദ്യാര്‍ഥികള്‍ക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു

വിദ്യാര്‍ഥികള്‍ക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കൊടകര: കൊടകര ഗ്രാമ പഞ്ചായത്തില്‍ മൃഗ സംക്ഷണ വകുപ്പ് സ്‌കൂള്‍ പൗള്‍ട്രി ക്ലബ്ബ് പദ്ധതി പ്രകാരം ഡോണ്‍ബോസ്‌കോ സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ഥികള്‍ക്ക് കോഴി കുഞ്ഞുങ്ങള്‍, കോഴിത്തീറ്റ, മരുന്നുകള്‍ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മിനി ദാസന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഉഷ സത്യന്‍, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.വി. അമ്പിളി, പി.ടി.എ. പ്രസിഡന്റ് മണിലാല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>