Thursday , 19 October 2017
Headlines
യൂത്ത് കോണ്‍ഗ്രസ് ദിനവും ക്വിറ്റ് ഇന്ത്യാ ദിനവും ആചരിച്ചു

യൂത്ത് കോണ്‍ഗ്രസ് ദിനവും ക്വിറ്റ് ഇന്ത്യാ ദിനവും ആചരിച്ചു

കൊടകര: യൂത്ത് കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി യൂത്ത് കോണ്‍ഗ്രസ് ദിനവും ക്വിറ്റ് ഇന്ത്യാ ദിനവും ആചരിച്ചു. മതേതരത്വവും ജനാധിപത്യവും ഭാരതത്തില്‍ ഇല്ലാതാക്കുകയും ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയുമാണിപ്പോഴെന്നും ക്വിറ്റ് ഇന്ത്യദിനത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന്‍ പൊന്‍മിനിശേരി പതാക ഉയര്‍ത്തി. യൂത്ത് സംസ്ഥാന സെക്രട്ടറി ഡെല്‍ജിത്ത് ഞര്‍ളേലി, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.ആര്‍. രഞ്ജിത്, കോണ്‍ഗ്രസ് കൊടകര മണ്ഡലം പ്രസിഡന്റ് ഷൈന്‍ മുണ്ടക്കല്‍, കെ.കെ. നാരായണന്‍, മിനി ദാസന്‍, രജീവ് ഞര്‍ളേലി, സിജൊ മാത്തള, ലിജൊ മാളിയേക്കല്‍, ഷിജു ചിറയത്ത്, ഷീന തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>