Thursday , 19 October 2017
Headlines
അഹമ്മദ് പട്ടേലിന് അഭിവാദ്യമര്‍പ്പിച്ച് ആഹ്‌ളാദ പ്രകടനം

അഹമ്മദ് പട്ടേലിന് അഭിവാദ്യമര്‍പ്പിച്ച് ആഹ്‌ളാദ പ്രകടനം

കൊടകര: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച അഹമ്മദ് പട്ടേലിന് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്‌ളാദ പ്രകടനം നടത്തി. കോണ്‍ഗ്രസ് കൊടകര മണ്ഡലം പ്രസിഡന്റ് എം.കെ. ഷൈന്‍, ബ്ലോക്ക് സെക്രട്ടറി കോടന നാരായണന്‍കുട്ടി, വിനയന്‍ തോട്ടാപ്പിള്ളി, കെ.എല്‍. ജയന്‍, പി.പി. കുമാരന്‍, ഡെല്‍ജിത്ത് ഞര്‍ളേലി, ജോസ് കോച്ചക്കാടന്‍, ഡേവീസ് ഈച്ചരത്ത്, വി.ആര്‍. രഞ്ജിത്ത്, ജെസ്റ്റിന്‍ പൊന്‍മിനിശേരി, എം.ഡി.രാജീവ്, ഷിജു ചിറയത്ത്, ദീപക് എം.ഡി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>