Wednesday , 13 December 2017
Headlines
പ്രവര്‍ത്തന വിശദീകരണം നടത്തി

പ്രവര്‍ത്തന വിശദീകരണം നടത്തി

കൊടകര: കൊടകര ഗ്രാമ പഞ്ചായത്തിലെ ഹരിത കേരളം – സമ്പൂര്‍ണ്ണ ശുചിത്വ മാലിന്യ സംസകരണ യജ്ഞത്തിന്റെ പ്രവര്‍ത്തന വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.എസ്.സുധ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എ.തോമസ്, വി.കെ. സുബ്രഹ്മണ്യന്‍, പൊലീസ് സബ് ഇന്‍സ്‌പെകടര്‍ എം.ബി. സിബിന്‍ എന്നവര്‍ സംസാരിച്ചു. പഞ്ചായത്ത് നിവാസികളുടെ ആരോഗ്യ വിവര ശേഖരണം ആധാറുമായി ബന്ധിപ്പിക്കുന്നതിനായി ജെ.എച്ച്.ഐ. ദിനേശ്കുമാറിന് ടാബ് കൈമാറി. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്‌സ്, അംഗണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാര്‍ പങ്കെടുത്തു. പഞ്ചായത്ത് നിവാസികളുടെ ആരോഗ്യ സംബന്ധമായ വിവര ശേഖരണം ആധാറുമായി ബന്ധിപ്പിക്കുന്നതിനായി ജെഎച്ച്‌ഐ ദിനേശ്കുമാറിന് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ടാബ് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>