Thursday , 19 October 2017
Headlines
ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി

ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി

കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി. മാനേജര്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. ചാലക്കുടി അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എം. അബ്ദുള്‍ ജലാല്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള, ലഹരി വിരുദ്ധ കമ്മിറ്റി കണ്‍വീനര്‍ ഡോ.അജിത് ചെറിയാന്‍, നീമ ജോജു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>