Wednesday , 13 December 2017
Headlines
മനക്കുളങ്ങര ലയണ്‍സ് ക്ലബ് തിരഞ്ഞെടുപ്പ്

മനക്കുളങ്ങര ലയണ്‍സ് ക്ലബ് തിരഞ്ഞെടുപ്പ്

കൊടകര: മനക്കുളങ്ങര ലയണ്‍സ് ക്ലബിന്റെ 2017-18 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. നാരായണന്‍ എം.പി. അധ്യക്ഷനായി. ഇ. ഡി. ദീപക് ഫസ്റ്റ് വി.ഡി.ജി. മുഖ്യാതിഥിയായി. റീജണല്‍ ചെയര്‍മാന്‍ വില്‍സണ്‍ എലഞ്ഞിക്കല്‍, സോണ്‍ ചെര്‍പേഴ്‌സന്‍ ബീന വിനയകുമാര്‍, എം.എ. ജെയിംസ്, സെലീന്‍ ജെയിംസ്, രാമകൃഷണന്‍, ഷോജന്‍. ഡി.വിതയത്തില്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഷോജന്‍ ഡി.വിതയത്തില്‍ (പ്രസിഡണ്ട്), ഇ. ശശാങ്കന്‍ നായര്‍ (സെക്രട്ടറി), സി.കെ. കര്‍ണ്ണന്‍ (ട്രഷറര്‍). കുമാരി നിത്യ കര്‍ണ്ണന്‍ (ലിയോ പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>