Monday , 21 May 2018
Headlines

കൊടകരയില്‍ കേരളോത്സവം അടുത്തമാസം

കൊടകര: കൊടകര ഗ്രാമപഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ സെപ്റ്റംബറില്‍ വിവിധ വേദികളില്‍  നടത്തും. 15നും 40നും  ഇടയില്‍ പ്രായമുള്ള പുരുഷ വനിത താരങ്ങള്‍ക്ക് മത്സരിക്കാം. നൂറില്‍പരം കലാ കായിക സാഹിത്യ ജനങ്ങളില്‍ മത്സരമുണ്ടാകും. മത്സര നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ചെയര്‍മാനും ഇ.എല്‍. പാപ്പച്ചന്‍ വര്‍ക്കിങ് ചെയര്‍മാനും ജി. സബിത ജനറല്‍ കണ്‍വീനറും ആയി 51 അംഗ സംഘാടകസമിതി രൂപീകരിച്ചു. പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന വിവിധ ക്ലബ്ബുകള്‍ക്കും വ്യക്തിപരമായും മത്സരങ്ങളില്‍ പങ്കെടുക്കാം. എന്‍ട്രികള്‍ 31 വരെ പഞ്ചായത്തില്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>