Wednesday , 13 December 2017
Headlines
ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിച്ചു

ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിച്ചു

പുതുക്കാട്: രാപ്പാള്‍ ശ്രീകൃഷ്ണപുരം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിച്ചു. പറാത്തോട് പരിസരത്തുനിന്നും രാപ്പാള്‍ കിഴക്കുമുറിയില്‍നിന്നും ആരംഭിച്ച ശോഭായാത്രകള്‍ രാപ്പാള്‍ സെന്ററില്‍ ഒരുമിച്ച് ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന് വിവിധ മത്സരങ്ങളും പ്രസാദവിതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>