Thursday , 19 October 2017
Headlines
കുടുംബ സംഗമം നടത്തി

കുടുംബ സംഗമം നടത്തി

കൊടകര: കൊടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി 18, 19, 20 ബൂത്തുകളുടെ കുടുംബ സംഗമം നടത്തി. ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.കെ. ഷൈന്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍, ടി.എം. രാജീവ്, ജെസ്റ്റിന്‍ പന്തല്ലൂക്കാരന്‍, കെ.എസ്. ഗിരീശന്‍, ജെസ്റ്റിന്‍ പൊന്‍മിനിശേരി, സി.വി. ജോസ്, കെ.എ. തോമസ്, പ്രനില ഗിരീശന്‍, ആന്‍സി ജിന്റൊ, കെ.കെ. നാരായണന്‍, വി.എം. ആന്റണി, ടി.എസ്. ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>