Wednesday , 13 December 2017
Headlines
നവരാത്രി ആഘോഷത്തിന് തുടക്കമായി

നവരാത്രി ആഘോഷത്തിന് തുടക്കമായി

കൊടകര: പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തുടക്കമായി. ഗായകന്‍ സുധീഷ് ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് എം.എല്‍. വേലായുധന്‍നായര്‍ അധ്യക്ഷനായി. സെക്രട്ടറി ഇ.രവീന്ദ്രന്‍, കൊടകര ഉണ്ണി, രാമചന്ദ്രന്‍ പയ്യാക്കല്‍, ഉണ്ണി പോറാത്ത് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>