Wednesday , 13 December 2017
Headlines
ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പുതുക്കാട്: ഒക്ടോബര്‍ 1നു നടക്കുന്ന നന്തിക്കര സര്‍ക്കാര്‍ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ഥി മഹാസംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സ്‌ക്കൂളില്‍ ചേര്‍ന്ന വിലയിരുത്തല്‍ യോഗത്തില്‍ ഒഎസ്എ വൈസ് പ്രസിഡന്റ് സി.ജെ. ജോസ് അധ്യക്ഷനായി. സെക്രട്ടറി സി.എസ്. മനോജ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സുനില്‍ കൈതവളപ്പില്‍, ട്രഷറര്‍ വി.എസ്. വേണു എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2ന് നടക്കുന്ന പൂര്‍വികം 2017 എന്ന പേരിലുള്ള സംഗമം എം.പി. ഇന്നസെന്റ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഒഎസ്എ. അംഗത്വവിതരണം, പൂര്‍വ്വവിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>