Thursday , 19 October 2017
Headlines
മാസ്‌ക് മുരിക്കുങ്ങല്‍ ചാമ്പ്യന്‍മാരായി

മാസ്‌ക് മുരിക്കുങ്ങല്‍ ചാമ്പ്യന്‍മാരായി

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളില്‍ മാസ്‌ക് മുരിക്കുങ്ങല്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. നൈസ് അഗസ്റ്റ്യന്‍ നേതൃത്വം നല്‍കിയ മാസ്‌ക് 436 പോയന്റ് നേടിയപ്പോള്‍ കെസിസിപി കോടാലി 333 പോയന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി 98 പോയന്റോടെ ചുങ്കാല്‍ ഗ്രാമീണ വായനശാല മൂന്നാം സ്ഥാനത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>