Thursday , 19 October 2017
Headlines
പാഞ്ചാരിമേളം അരങ്ങേറ്റം നടത്തി

പാഞ്ചാരിമേളം അരങ്ങേറ്റം നടത്തി

കോടാലി: ചെമ്പുച്ചിറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പാഞ്ചാരിമേളം അരങ്ങേറ്റവും സാംസ്‌കാരിക സമ്മേളനവും നടത്തി. എം.പി. സി.എന്‍. ജയദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജയന്തി സുരേന്ദ്രന്‍ അധ്യക്ഷനായി. മേളകലയിലെ ഇളമുറ തമ്പുരാന്‍ സുന്ദരന്‍ മാരാരെ ചടങ്ങില്‍ ആദരിച്ചു. സുരേഷ് കടുപ്പശ്ശേരിക്കാരന്‍, ഇ.എ. പത്മനാഭന്‍, ആശ ഉണ്ണികൃഷ്ണന്‍, പി.എസ്. പ്രശാന്ത്, സുബിത വിനോദ് കുമാര്‍, ശ്രീധരന്‍ കളരിക്കല്‍, സി.വി. ഗിനീഷ്, ടി.വി. ഗോപി, ജോയ് ടി. കെ. എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>