Wednesday , 13 December 2017
Headlines
റോഡിലെ കുണ്ടും കുഴികളും അടച്ച് ബിജെപി പ്രവര്‍ത്തകര്‍

റോഡിലെ കുണ്ടും കുഴികളും അടച്ച് ബിജെപി പ്രവര്‍ത്തകര്‍

കൊടകര: മാസങ്ങളായി കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന കൊടകര – വെള്ളിക്കുളങ്ങര പിഡബ്ല്യുഡി റോഡിലെ കുണ്ടും കുഴികളും അടച്ച് ബിജെപി പ്രവര്‍ത്തകര്‍ മാതൃകയായി.
മൂന്നുമുറി സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ കിഴക്കെ കോടാലി നിലംപതിവരെയുള്ള റോഡാണ് കുഴികളടച്ചത്. റോഡ് നവീകരണത്തിന് കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി എം.കെ. കൃഷ്ണകുമാര്‍, ബിജെപി മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ബി. ബിനോയ്, അരുണ്‍ലാല്‍ സി. എസ്., രാജന്‍ തോട്ടുപുറം, വി. കെ. ഗോപാലന്‍, ആദേഷ് ടി. ജി., ഷിജു ആളൂപറമ്പില്‍, ഹിതേഷ് കോടാലി, സത്യന്‍ ഏരുമേല്‍, മനു പനംകൂട്ടത്തില്‍. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>