Thursday , 19 October 2017
Headlines
ചാത്തക്കുടം ക്ഷേത്രത്തില്‍ ശാസ്താ സമൂഹാര്‍ച്ചന നടത്തി

ചാത്തക്കുടം ക്ഷേത്രത്തില്‍ ശാസ്താ സമൂഹാര്‍ച്ചന നടത്തി

ചാത്തക്കുടം: വിജയദശമി ദിനാഘോഷത്തിന്റെ ഭാഗമായി ചാത്തക്കുടം ക്ഷേത്രത്തില്‍ ശാസ്താ സമൂഹാര്‍ച്ചന നടത്തി. ക്ഷേത്രം തന്ത്രി ബ്രമ്ഹശ്രീ തെക്കേടത്തു പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കി. ചടങ്ങില്‍ നൂറോളം പേര്‍ പങ്കെടുത്തു. അര്‍ച്ചനക്കു ശേഷം പൂജിച്ച സാരസ്വതം നെയ്യ് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>