Wednesday , 13 December 2017
Headlines
സി.കെ. കുട്ടി അനുസ്മരണം നടത്തി

സി.കെ. കുട്ടി അനുസ്മരണം നടത്തി

കൊടകര: കോടാലി ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയും ശ്രീനാരായണ ദര്‍ശനങ്ങളുടെ സന്ദേശ വാഹകരും മദ്യവിരുദ്ധ പ്രവര്‍ത്തകനുമായ സി.കെ. കുട്ടി അനുസ്മരണം നടത്തി. ബ്ലോക്ക് പഞ്ചായത്തഗം മോഹനന്‍ ചള്ളിയില്‍ ഉദ്ഘാടനം ചെയ്തു. കൊടകര എസ്.എന്‍. ട്രസ്റ്റ് ചെയര്‍മാന്‍ ടി.എ. രാജന്‍ ബാബു അധ്യക്ഷനായി. കെ. പ്രസാദ്, പി.എസ്. അംബുജാക്ഷന്‍, ക്ലാര ജോണി, ഗോപാലകൃഷ്ണന്‍ മാടപ്പാട്ട്, കൊച്ചപ്പന്‍ പാലാട്ടി, പി.വി. പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>