Wednesday , 13 December 2017
Headlines
സ്വാഗതസംഘം രൂപീകരിച്ചു

സ്വാഗതസംഘം രൂപീകരിച്ചു

കോടാലി: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 23ാം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായി ഡിസംബര്‍ 15,16,17 തിയ്യതികളില്‍ കോടാലിയില്‍ നടക്കുന്ന പുതുക്കാട് മണ്ഡലം സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം നടത്തി. ജില്ലാഎക്‌സിക്യൂട്ടീവ്അംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.യു. പ്രിയന്‍ അധ്യക്ഷനായി. പി.കെ. കണ്ണന്‍, എന്‍.കെ. സുബ്രന്‍, അഡ്വ. ജയന്തിസുരേന്ദ്രന്‍, കെ.എം. ചന്ദ്രന്‍, റെന്നിവര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. സി. എന്‍. ജയദേവന്‍ എം.പി., വി.എസ്. പ്രിന്‍സ് എന്നിവര്‍ രക്ഷാധികാരികളും കെ.എം. ചന്ദ്രന്‍ (ചെയര്‍മാന്‍), സി. യു. പ്രിയന്‍ (കണ്‍വീനര്‍) റെന്നി വര്‍ഗീസ് ട്രഷററുമായി 101 എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>