Wednesday , 13 December 2017
Headlines
ഹിന്ദുരക്ഷാനിധി ഉദ്ഘാടനം ചെയ്തു

ഹിന്ദുരക്ഷാനിധി ഉദ്ഘാടനം ചെയ്തു

കൊടകര: ഹിന്ദു ഐക്യവേദി കൊടകര പഞ്ചായത്തിന്റെ ഹിന്ദുരക്ഷാനിധി ഉദ്ഘാടനം ചെയ്തു. വട്ടേക്കാട് ശ്രീ ദക്ഷിണ മൂര്‍ത്തി വിദ്യാപീഠം തപോവനം തന്ത്രി അശ്വിനിദേവില്‍ നിന്നും ആദ്യ നിധി താലൂക്ക് ജനറല്‍ സെക്രട്ടറി ഇ.പി. പ്രദീപ് ക്ഷേത്രസന്നിധിയില്‍ ഏറ്റുവാങ്ങി ക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. എം.കെ. സുകുമാരന്‍, കെ. നന്ദകുമാര്‍, വി.എ.കെ. മേനോന്‍, അജയന്‍ പഴശി, കെ.എസ്. ബിനേഷ്, ഇ.പി. രാജീവ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>