Thursday , 19 October 2017
Headlines
അഗാപ്പെ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തി

അഗാപ്പെ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തി

കൊടകര: കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ പ്രാര്‍ഥനാഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ അഗാപ്പെ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫൊറോന വികാരി ഫാ. അഡ്വ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. വചനപ്രഘോഷണത്തിന് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. പോള്‍ കാരി എസ്. ജെ., ആമ്പല്ലൂര്‍ സ്‌നേഹപ്രകാശം ടീം ആനിമേറ്റര്‍ ബ്രദര്‍ ഡേവീസ് മാള, ഡീക്കന്‍ ചാള്‍സ് ചിറ്റാട്ടുക്കര എന്നിവര്‍ നേതൃത്വം നല്‍കി. വചനപ്രഘോഷണവും സ്തുതിപ്പും, മദ്ധ്യസ്ഥപ്രാര്‍ത്ഥനകളും, ദിവ്യകാരുണ്യ ആരാധനയും ഉണ്ടായി. ഫാ. പോള്‍ കാരി, ഫാ. ജോസഫ് കണ്ണനായ്ക്കല്‍, ബാബു മേലേത്തുപറമ്പില്‍, ജോസഫ് ചെമ്മിഞ്ചേരി, സിന്റോ ആലപ്പാട്ട് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>