Wednesday , 13 December 2017
Headlines
സ്റ്റുഡന്റ് പൊലീസ് പ്രകൃതി പഠന ക്യാമ്പ് നടത്തി

സ്റ്റുഡന്റ് പൊലീസ് പ്രകൃതി പഠന ക്യാമ്പ് നടത്തി

കൊടകര: കൊടകര ജിഎച്ച്എസ്എസ് ലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ മൂന്നു ദിവസത്തെ പ്രകൃതി പഠന ക്യാമ്പ് നടത്തി. വാഴച്ചാല്‍ അതിരപ്പിള്ളി എന്നിവിടങ്ങളില്‍ വനങ്ങളെയും വന്യജീവികളെയും കുറിച്ച് ക്ലാസുകളും ട്രക്കിങ്ങും ഉണ്ടായി. പൊകലപ്പാറ ആദിവാസി കോളനിയിലും എസ്പിസി കേഡറ്റുകള്‍ സന്ദര്‍ശിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപേഷ്, വനിത സിവില്‍ പൊലീസ് ഓഫീസര്‍ ഷൈജി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>