Wednesday , 13 December 2017
Headlines
മേല്‍ശാന്തിയെ മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍ ആദരിച്ചു

മേല്‍ശാന്തിയെ മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍ ആദരിച്ചു

കൊടകര: മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍ ശബരിമല നിയുക്ത മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ വസതിയിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. പുതുക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി, മുന്‍ ബ്ലോക്ക് പ്രസിഡന്റ് കെ.എം. ബാബുരാജ്, കെ.കെ. നാരായണന്‍, രാജന്‍ തൊമ്മാത്ത്, ഗോവിന്ദന്‍കുട്ടി കുന്നംപിള്ളി, അഡ്വ. സുരേഷ് ബാബു, സജീവന്‍ കൈപ്പിള്ളി, സുധീഷ് കുന്നംപിള്ളി, സഞ്ജിത്ത് വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>