Wednesday , 13 December 2017
Headlines
കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി അനുമോദിച്ചു

കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റി അനുമോദിച്ചു

കൊടകര: കോണ്‍ഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയുക്ത ശബരിമല മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണനെ ഇല്ലത്തെത്തി കെപിസിസി സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ പൊന്നാടയണിയിച്ച് അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് ഷൈന്‍ മുണ്ടക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ.എ. തോമസ്, പ്രനില ഗിരീശന്‍, ഉഷ സത്യന്‍, ആന്‍സി ജിന്റൊ, ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി, കെ.കെ. നാരായണന്‍, കോടന നാരായണന്‍കുട്ടി, ആന്റു വെട്ടത്തുപറമ്പില്‍, വി.ആര്‍. രഞ്ജിത്ത് ബാബു കൊട്ടേക്കാട്ടുകാരന്‍, അനൂപ്, മനോജ് തുടങ്ങിയവര്‍ മേല്‍ശാന്തിക്ക് ആശംസകളര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>