Wednesday , 24 January 2018
Headlines
കോടാലി പൊന്തോക്കന്‍ പോളി അന്തരിച്ചു

കോടാലി പൊന്തോക്കന്‍ പോളി അന്തരിച്ചു

കൊടകര: കോടാലി പൊന്തോക്കന്‍ പൊറിഞ്ചുവിന്റെ മകന്‍ പോളി (52) അന്തരിച്ചു. ഭാര്യ: റോസമ്മ (മഹിളാ പ്രധാന്‍ ഏജന്റ് കോടാലി). മക്കള്‍: ഡോള്‍വിന്‍, ആല്‍വിന്‍. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4ന് മൂന്നുമുറി സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>