Monday , 21 May 2018
Headlines
ഇഞ്ചക്കുണ്ട് കാവുങ്കല്‍ മാത്യു അന്തരിച്ചു

ഇഞ്ചക്കുണ്ട് കാവുങ്കല്‍ മാത്യു അന്തരിച്ചു

കോടാലി: ഇഞ്ചക്കുണ്ട് കാവുങ്കല്‍ മാത്യു (87) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 4ന് ഇഞ്ചക്കുണ്ട് ലൂര്‍ദ്ദുമാത പള്ളി സെമിത്തേരിയില്‍. മക്കള്‍: മേരി, ഗ്രേസി, ബേബിമാത്യു കാവുങ്കല്‍ (കേരള കോണ്‍ഗ്രസ് എം. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി മെമ്പര്‍), സിസ്റ്റര്‍ എത്സമ്മ കാവുങ്കല്‍ (ലിസ്സി ഹോസ്പിറ്റല്‍ എറണാകുളം), ജെസ്സി. മരുമക്കള്‍: ജോസ്, ജോണ്‍, ജെസ്സി, സെബാസ്റ്റ്യന്‍.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>