Wednesday , 25 April 2018
Headlines
കുഴഞ്ഞുവീണു മരിച്ചു

കുഴഞ്ഞുവീണു മരിച്ചു

കൊടകര: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. നെല്ലായി കോങ്കോത്ര വൈക്കത്തുകാട്ടില്‍ ചാത്തന്റെ മകന്‍ അജിത്കുമാര്‍ (48) ആണ് മരിച്ചത്. വീടിനുമീതെ മരം വീണ് പൊട്ടിയ ഓട് മാറ്റിവക്കുന്നത് നോക്കിനില്‍ക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ഉടനെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സിന്ധു. മക്കള്‍: അഭിരാമി, അശ്വിന്‍. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>