Wednesday , 13 December 2017
Headlines
ഇന്ദിരാഗാന്ധി ജന്മശതാബ്ദിയും കുടുംബസംഗമവും

ഇന്ദിരാഗാന്ധി ജന്മശതാബ്ദിയും കുടുംബസംഗമവും

കോടാലി: മറ്റത്തൂര്‍ മണ്ഡലം കിഴക്കെ കോടാലി, കോപ്ലിപ്പാടം ബൂത്ത് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും നടത്തി. ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. പി.എ. കമറുദ്ദീന്‍ അധ്യക്ഷനായി. എം.ജി. കുമാര്‍, സെബി കൊടിയന്‍, പി.കെ. ജോണ്‍, ടി.എം. ചന്ദ്രന്‍, എ.കെ. പുഷ്പാകരന്‍, മോളി തോമസ്, ഷീബ വര്‍ഗീസ്, കെ.ആര്‍. ഔസേഫ്, എന്‍.കെ. വീരാസ, ലിന്റോ പള്ളിപറമ്പന്‍, ഉണ്ണികൃഷ്ണന്‍ പേരിയില്‍, ശിവരാമന്‍ പോതിയില്‍, എന്‍.പി. ഓനച്ചന്‍, വി.എസ്. സജീര്‍ബാബു, വി.കെ. പ്രവീണ്‍, സിജില്‍ ചന്ദ്രന്‍, വിനു വെട്ടിയാട്ടില്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരേയും സംഗമത്തില്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>