Wednesday , 13 December 2017
Headlines
കെസിവൈഎം രൂപത യുവജനസംഗമം സ്വാഗതസംഘം ഓഫീസ്തുറന്നു

കെസിവൈഎം രൂപത യുവജനസംഗമം സ്വാഗതസംഘം ഓഫീസ്തുറന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ റൂബിജൂബിലിയുടെ ഭാഗമായി രൂപത കെസിവൈഎം നവംബര്‍ 26ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പാരിഷ്ഹാളില്‍ സംഘടിപ്പിക്കുന്ന യുവജനസംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരനും അസിഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കരയും ചേര്‍ന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തു. രൂപത കെസിവൈഎം ചെയര്‍മാന്‍ ലാജോ ഓസ്റ്റിന്‍ അധ്യക്ഷനായി. ജന. സെക്രട്ടറി ടിറ്റോതോമസ്, അനിമേറ്റര്‍ സിമരിയ സിഎച്എഫ്. ജോ. സെക്രട്ടറി നീതുജോയ്, സിന്‍ഡിക്കേറ്റ് അംഗം നൈജോ ആന്റോ, ജെയ്‌സണ്‍ ചക്കേടത്ത്, എഡ്വിന്‍ജോഷി , സിനോജ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>